Posts

Showing posts from November, 2018

Teaching practice week 2

Image
             Day 1 (19/11/2018) അസംബ്ലി ഉണ്ടായിരുന്നു ഇന്ന് കലോല്സവത്തില് സമ്മാനാർഹരായ കുട്ടികൾക്ക് H. M സമ്മാനങ്ങൾ നൽകി അനുമോദിച്ചു.

Teaching practice fourth semester Week1

Image
              Week1 :   (14/11/2018 -16/11/2018)                         Day1:  14/11/2018   B.Ed കോഴ്സിന്റെ ഭാഗമായുള്ള നാലാം സെമസ്റ്റർ അധ്യാപക പരിശീലനത്തിന് ഇന്ന് തുടക്കം കുറിച്ചു. നമ്മുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ ഇന്ന് തന്നെ തിരഞ്ഞെടുത്തതിൽ വളരെ സന്തോഷമുണ്ട്. ശിശുദിന പ്രതേക അസ്സെംബ്ലയോടെയാണ് ഇന്ന് ഞങ്ങളെ വരവേറ്റത്                           Day 2: 15/11/2018 ഇന്ന് സ്കൂളിൽ ഭാരത് സ്‌കൗണ്ടിന്റെ ഏകദിന ക്യാമ്പ് നടന്നു. ശിശുദിനത്തോടനുബന്ധിച്ചു പോസ്റ്റർ മേക്കിങ് മത്സരവും നടന്നു. P