Teaching practice fourth semester Week1

              Week1 :   (14/11/2018 -16/11/2018)

                        Day1:  14/11/2018

  B.Ed കോഴ്സിന്റെ ഭാഗമായുള്ള നാലാം സെമസ്റ്റർ അധ്യാപക പരിശീലനത്തിന് ഇന്ന് തുടക്കം കുറിച്ചു. നമ്മുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ ഇന്ന് തന്നെ തിരഞ്ഞെടുത്തതിൽ വളരെ സന്തോഷമുണ്ട്. ശിശുദിന പ്രതേക അസ്സെംബ്ലയോടെയാണ് ഇന്ന് ഞങ്ങളെ വരവേറ്റത്


     
                    Day 2: 15/11/2018

ഇന്ന് സ്കൂളിൽ ഭാരത് സ്‌കൗണ്ടിന്റെ ഏകദിന ക്യാമ്പ് നടന്നു.
ശിശുദിനത്തോടനുബന്ധിച്ചു പോസ്റ്റർ മേക്കിങ് മത്സരവും നടന്നു. P

Comments