Posts

Showing posts from January, 2019

Conscientization programm

Image
On 22/01/2019                         Topic:   "MENTAL HEALTH"

Week 8

Image
14/1/2019 സ്കൂൾ അസംബ്ലി  ലെസ്സൺ  പ്ലാനുകൾ അവസാനഭാഗങ്ങളിലേക്കു എത്തി. 

Week 7

7/1/2019 അസ്സെംബ്ലയിൽ 8A യിലെ നന്ദനയെ അനുമോദിക്കൽ ചടങ്ങ് ആയിരുന്നു. ശിലാസ്ഥാപനദിവസം നന്ദന വിദ്യാഭ്യാസമന്ത്രിയെ കുറിച്ച് എഴുതി അദ്ദേഹത്തിന് സമ്മാനിച്ച കവിതക്ക് മറുപടിയായി അദ്ദേഹം എഴുതിയ കത്ത്‌ P. T. A പ്രസിഡന്റ്‌ നന്ദനക്കു കൈമാറി. 

Week 6

ഹർത്താലുകളും അവധികളുമായി കടന്നുപോയി 

Christmas holidays

22/12/2018  -   30/12/2018 Christmas holidays

Week5

11/12/2018  to 21/12/2018 Christmas exam

Week 4

        3/12/2018 സ്കൂൾ അസംബ്ലിയോടെയാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. ഡിസംബർ 1 എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ചുള്ള അസംബ്ലിയായിരുന്നു.                            7/12/2018 ഫിസിക്സ്‌ ലാബ് ക്ലീനിങ്