ശിലാസ്ഥാപനം

22/12/2018
കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കുന്നം ബി.എഡ് കോളേജിന്റെ ശിലാസ്ഥാപനകർമം ബഹുമാനപെട്ട എം.ൽ. എ.  R. രാജേഷ് നിർവഹിച്ചു. വളരെ അഭിമാനവും സന്തോഷവും തോന്നിയ ദിവസമായിരുന്നു ഇന്ന് ടീച്ചിങ് പ്രാക്ടിസിന് പോയതിനുശേഷമുള്ള ഒരു ഒരുമിച്ചുകൂടൽ കൂടിയായിരുന്നു.

Comments