Week 3 teaching practice

                 Day 1- 26/11/2018

ഇന്ന് നവംബർ 26 ഭരണഘടന ദിനം

ഇന്ന് അസംബ്ലി നടത്തുകയുണ്ടായി. ഭരണഘടനയുടെ ആമുഖം വായിക്കുകയുണ്ടായി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി ക്വിസ് മത്സരം നടത്തി.


          4th Day - 29/11/2018

ഇന്ന് ഹയർ സെക്കന്ററി അധ്യാപകരുടെ വകയായിരുന്നു സ്കൂളിലെ അധ്യാപകർക്കും ഞങ്ങൾക്കും ഉച്ചഭക്ഷണം. 

Comments