Week 7

7/1/2019
അസ്സെംബ്ലയിൽ 8A യിലെ നന്ദനയെ അനുമോദിക്കൽ ചടങ്ങ് ആയിരുന്നു. ശിലാസ്ഥാപനദിവസം നന്ദന വിദ്യാഭ്യാസമന്ത്രിയെ കുറിച്ച് എഴുതി അദ്ദേഹത്തിന് സമ്മാനിച്ച കവിതക്ക് മറുപടിയായി അദ്ദേഹം എഴുതിയ കത്ത്‌ P. T. A പ്രസിഡന്റ്‌ നന്ദനക്കു കൈമാറി. 

Comments